|
കിടങ്ങൂര്‍: കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ മുന്‍ അധ്യാപകന്‍ പരേതനായ കെ.എം. തോമസ് കോയിത്തറയുടെ ഭാര്യ അച്ചാമ്മ (96) അന്തരിച്ചു. കുറുമുള്ളൂര്‍ മുഖച്ചിറ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ നന്ദികുന്നേല്‍ പുന്നത്തുറ, കെ.ടി.മാത്യു (റിട്ട. സുബേദാര്‍ മേജര്‍), പരേതനായ ചാക്കോ, ജോസ് തോമസ്, ഏലിയാമ്മ വരകുകാലായില്‍, സെലിന്‍ താഴത്തുപറമ്പില്‍, ത്രേസ്യാമ്മ പാവക്കുളം, സി.ടി.തോമസ് (പുണെ), ബേബി തോമസ് (അസി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കോട്ടയം), ജോണ്‍ തോമസ്, ഫിലിപ്പ് തോമസ് (പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്., കിടങ്ങൂര്‍). മരുമക്കള്‍: എന്‍.ജെ .തോമസ് നന്ദികുന്നേല്‍ പുന്നത്തുറ. മേരി പൊട്ടംകുഴിയില്‍ ഞീഴൂര്‍, റീത്താമ്മ കൊല്ലശ്ശേരില്‍ കണ്ണങ്കര, ജോസഫ് വരകുകാലായില്‍ (ചെന്നൈ), അലക്‌സാണ്ടര്‍ താഴത്തുപറമ്പില്‍ തൊടുപുഴ, ബാബു പാവക്കുളം പരുത്തുംപാറ, റോസമ്മ മാമ്മൂട്ടില്‍ ചങ്ങനാശ്ശേരി, ലിയ മാക്കീല്‍ പുത്തന്‍പുരയില്‍ (സാമൂഹ്യക്ഷേമവകുപ്പ് മാഞ്ഞൂര്‍), ബിബി കാരണംകോട്ട് പേരൂര്‍, സിസി മാറാമംഗലം മാന്നാനം. ശവസംസ്‌കാരം ചൊവ്വാഴ്ച 3ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.
|




Vatican