|
കിടങ്ങൂര്‍: കുന്നേല്‍ താഴത്ത് തോമസ് (85) നിര്യാതനായി. സംസ്‌കാരം നാളെ നാലിന് പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ ഏലിക്കുട്ടി നീണ്ടൂര്‍ കാട്ടൂപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ബേബി, ജോയി, മോളി, ഷാജി. മരുമക്കള്‍: ഏലിയാമ്മ, ആന്‍, ഏബ്രാഹം, എല്‍സി. |
|
|
OBITUARY >
കിടങ്ങൂര്‍: കുന്നേല്‍താഴത്ത് തോമസ്posted Feb 5, 2010 8:05 AM by knanaya news [ updated Feb 5, 2010 8:06 AM ]
|