KCCNA CONVENTION 2012

Our Sponsors

കുമരകം: മണ്ണാറ ലൂക്കോസ്‌ അബേല്‍

posted Feb 5, 2010 2:27 PM by knanaya news
കുമരകം: മണ്ണാറ ലൂക്കോസ്‌ അബേല്‍ (93) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ 2.30ന്‌ കുമരകം സെന്റ്‌ ജോണ്‍സ്‌ വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ അന്നമ്മ കോട്ടയം പൊക്കന്താനം കുടുംബാംഗം. മകള്‍: ജോസിമോള്‍ ജോസ്‌ (ജോസഫാ മേരി). മരുമകന്‍: ജോയിച്ചന്‍ (ജോസി) നമശിവായം (വെച്ചൂര്‍).

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites