KCCNA CONVENTION 2012

Our Sponsors

ഞീഴൂര്‍:തെരുവക്കാട്ടില്‍ കുഞ്ഞച്ചു

posted Feb 5, 2010 7:49 AM by Saju Kannampally   [ updated Feb 5, 2010 2:24 PM by knanaya news ]
ഞീഴൂര്‍: തെരുവക്കാട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ അച്ചാമ്മ (കുഞ്ഞച്ചു–76) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പരേത നീണ്‌ടൂര്‍ മാളിയേക്കല്‍ കുടുംബാംഗം. മക്കള്‍: ലൈസാമ്മ, മോളി, മേഴ്സി, സിറിള്‍, പരേതനായ ഫിലിപ്പുകുഞ്ഞ്‌. മരുമക്കള്‍: ജോസ്‌ എറിക്കാട്ട്‌ (വെളിയന്നൂര്‍), ജോസ്‌ കോളവേലില്‍ (കുറുമുള്ളൂര്‍), റോയി പുത്തന്‍കളം, കുമരകം (കാനഡ), ഷൈനി നിരവത്ത്‌ (മോനിപ്പള്ളി).

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites