KCCNA CONVENTION 2012

Our Sponsors

പിറവം: കുടിലില്‍ മറിയാമ്മ

posted Feb 5, 2010 2:25 PM by knanaya news
പിറവം: കുടിലില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ(68) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ പിറവം ഹോളികിംഗ്‌സ്‌ കത്തോലിക്കാപള്ളിയില്‍. പരേത ഓണക്കൂര്‍ വാലാംതൊടിയില്‍ കുടുംബാംഗം. മക്കള്‍: ലിസി, സാലി, ബെന്നി, ഷിജി(യുകെ). മരുമക്കള്‍: ജോയി വാലാച്ചിറ, മാത്യു (അരീക്കര), സിനി, മാത്യു (തിരുവനന്തപുരം).

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites