KCCNA CONVENTION 2012

Our Sponsors

തെള്ളകം: മണപ്പുറത്ത് ചിന്നമ്മ

posted Feb 4, 2010 2:15 PM by Saju Kannampally
തെള്ളകം: മണപ്പുറത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ (72) അന്തരിച്ചു. കുമാരനല്ലൂര്‍ ഒറ്റയില്‍ കുടുംബാംഗമാണ്. മക്കള്‍: ലൂസി, ജോക്കുട്ടി, മേഴ്‌സി, റെജി, റീന, ലീന, ലീമ, റിന്‍സി. മരുമക്കള്‍: ജോര്‍ജ് കൊച്ചുമമ്പലം (ചിങ്ങവനം), ആലീസ്, അലക്‌സ് മ്യാലില്‍ (കല്ലറ), സെലിന്‍, ടോമി വാലേച്ചിറ (കുമാരനല്ലൂര്‍), മാത്യു തലയ്ക്കല്‍ (കടുത്തുരുത്തി), സാബു കുന്നുതറ (പള്ളം), ഫെലിക്‌സ് മനയത്ത് (ചോറ്റാനിക്കര). ശവസംസ്‌കാരം ശനിയാഴ്ച നാലിന് സംക്രാന്തി ലിറ്റില്‍ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites