ഇന്ത്യൻ വാർത്തകൾ
ഫുട്ബോളില്‍ ജൂണിയറിലും സീനിയറിലും കൈപ്പുഴ ചാമ്പ്യന്മാര്
കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ജില്ല ജൂനിയര്‍ ആണ്‍കുട്ടികളുടെയും സീനിയര്‍ ആണ്‍കുട്ടികളുടെയും ഫുട്ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സെന്‍്റ് ജോര്‍ജ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ സ്കൂള്‍...
ശാസ്ത്ര-പ്രവര്‍ത്തി പരിചയ മേളയില്‍ മികച്ച നേട്ടവുമായി കൈപ്പുഴ സെന്റ് മാര്ഗ്ഗരറ്റ്സ് യു.പി സ്കൂള്‍
കോട്ടയം വെസ്റ്റ് സബ്ജില്ല 2026- 27 വര്‍ഷത്തെ എല്‍ പി വിഭാഗം സയന്‍സ് മേളയില്‍ ഫസ്റ്റ് ഓവറോളും, യുപി വിഭാഗം പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും യുപി വിഭാഗം ഐടി...
മാര്‍ തോമസ് ആനിമൂട്ടിലിന് ജന്മനാട്ടില് പൗരസ്വീകരണം ഒക്ടോബര്‍ 29 ന്
പയ്യാവൂര്‍: മലബാര്‍ കുടിയേറ്റ മേഖലയിലെ പയ്യാവൂര്‍ ഭാഗത്തുനിന്ന് ആദ്യമായി മെത്രാനായ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന് മാര്‍ തോമസ് ആനിമൂട്ടിലിന്
ജന്മനാട്ടില് ഒക്ടോബര്‍ 29 ന് പൗരസ്വീകരണം നല്‍കും. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം...
കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജേക്കബ് മാങ്കോട്ടിൽ നിര്യാതനായി
കോട്ടയം: അതിരൂപതയിലെ സീനിയര്‍ വൈദികന് ഫാ. ജേക്കബ് മാങ്കോട്ടില്‍ (91) നിര്യാതനായി. സംസ്കാരം പിന്നീട്. അറുനൂറ്റിമംഗലം ഇടവകയിലെ മാങ്കോട്ടില്‍ പരേതരായ ജോസഫ് -മറിയാമ്മ ദമ്പതികളുടെ മകനായി 1935 ഫെബ്രുവരി 17-ന് ജനിച്ചു. 1963...
കാരിത്താസില്‍ മൊബൈല്‍ ആരോഗ്യ യൂണിറ്റുകള്‍ക്ക് തുടക്കം
കോട്ടയം: ആരോഗ്യപരിചരണ സേവനങ്ങള്‍ കൂടുതലായി ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കാരിത്താസ് ആശുപത്രിയില്‍ മൊബൈല്‍ കാര്‍ഡിയോളജി യൂണിറ്റ്, ബൈക്ക് ആംബുലന്‍സ് 2.0, മൊബൈല്‍ ബ്ലഡ് ഡൊണേഷന്‍ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നടന്നു. കോട്ടയം അതിരൂപത...
ക്നാനായ കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി മലബാർ മേഖല സഹകാരി സംഗമം നടത്തി
മാനന്തവാടി: ക്നാനായ മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാർ മേഖലയിലെ സഹകാരി സംഗമം, അംഗങ്ങളുടെ കുട്ടികളിൽ 10th, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+, A1 ലഭിച്ചവർക്ക് ക്യാഷ് അവാർഡ് ദാനം എന്നിവ...
ഡല്‍ഹിയില്‍ ‘ELORA 2026’ സംഘടിപ്പിച്ചു
ഡല്‍ഹി: ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ (DKCWA) നേതൃത്വത്തില്‍ 'ELORA 2026' വസന്ത് കുഞ്ചിലെ നിര്‍മല്‍ ജ്യോതി കോണ്‍വെന്റില്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 2ന് നടന്ന പരിപാടി വിശുദ്ധ കുര്‍ബാനയോടെയാണ് ആരംഭിച്ചത്. ഫാ. അഖില്‍...
പോള്‍ വോള്‍ട്ടില്‍ സ്വര്‍ണം നേടി മിലന് സാബു
ഏറ്റുമാനൂർ: കൊല്ലത്ത് നടക്കുന്ന 70-ാമത് കേരള സ്റ്റേറ്റ് ജൂനിയർ അമച്വർ അത്ലറ്റിക് മീറ്റിൽ പോൾ വോൾട്ട് ഇനത്തിൽ സ്വർണമെഡൽ നേടിയ ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകാംഗം കൊല്ലംപറമ്പിൽ മിലൻ സാബു....
കോട്ടയം അതിരൂപതാതല മിഷന് മാസാചരണത്തിന് തിരി തെളിഞ്ഞു
കോട്ടയം : സുവിശേഷപ്രഘോഷണത്തിന്റെയും പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും വിവിധ തലങ്ങളെ അറിയുന്നതിനും മനസ്സിലാക്കുന്നതിനും പിന്തുണ നല്കുന്നതിനുമായി ലക്ഷ്യം വെച്ചുകൊണ്ട് സീറോ മലബാര്‍ സഭ ആരംഭിച്ച പ്രേഷിത മാസാചരണത്തിന്റെ കോട്ടയം അതിരൂപതാതല ഉദ്ഘാടനം കോട്ടയം ക്രിസ്തുരാജ...
വയോജന ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്മാന് ടോമി...
അഭിവന്ദ്യ മാർ.തോമസ് അനിമൂട്ടിൽ പിതാവിന് സ്വീകരണം നൽകി
ചൈതന്യ പാസ്റ്ററൽ സെന്ററിൽ KCC, KCWA, KCYL എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ അഭിവന്ദ്യ മാർ.തോമസ് അനിമൂട്ടിൽ പിതാവിന് സ്വീകരണം നൽകി . വിവിധ സംഘടനാ ഭാരവാഹികളും വിശ്വാസ സമൂഹവും ചടങ്ങിൽ...
സൗദിയില്‍ വാഹനാപകടത്തില്‍ കിടങ്ങൂര്‍ സ്വദേശനി മരിച്ചു
സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കോട്ടയം കിടങ്ങൂര്‍ മറ്റത്തില്‍ ഫ്രഡ്ഡി ജോസിന്്റ ഭാര്യ ജെസി മോള് മാത്യു (46),കുറുമള്ളൂര്‍ സ്വദേശിനി ആനച്ചേരില്‍ കുന്നേല്‍...
അമേരിക്കൻ വാർത്തകൾ
ടാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഒക്ടോബർ 9, 10, 11 തീയതികളിൽ
ടാമ്പാ: ടാമ്പാ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ ഈ വർഷത്തെ പ്രധാന തിരുനാൾ ആഘോഷങ്ങൾ 2026 ഒക്ടോബർ 9 വെള്ളി, 10 ശനി, 11 ഞായർ തീയതികളിൽ ഭക്തിനിർഭരവും വിപുലവുമായ...
KCS ചിക്കാഗോയുടെ 2026 ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ്
2026 ഒക്ടോബർ 4-ന് KCS ചിക്കാഗോ സംഘടിപ്പിച്ച 2026 ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ്, KCS ചരിത്രത്തിലെ ഏറ്റവും ആവേശകരവും അവിസ്മരണീയവുമായ ബാഡ്മിന്റൺ മത്സരങ്ങളിലൊന്നായി മാറി. യുവതീയുവാക്കളും മുതിർന്ന താരങ്ങളും ഒരുമിച്ചെത്തിയ...
മിഷൻലീഗ് ഡാളസ് ഇടവക പ്രവേശനോത്സവം
ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ മിഷൻലീഗ് പ്രവേശനോത്സവം നടത്തപ്പെട്ടു.. ഈ വർഷം ആദി കുർബാന സ്വീകരിച്ച കുട്ടികൾ പ്രത്യേക വേഷത്തോടെ മിഷൻലീഗ് പതാക പേറി മിഷൻലീഗ് ബാഡ്ജും...
സേവനവും സ്നേഹവും കൈമുതലാക്കി പുതിയ നേതൃത്വം: സെന്റ് മേരീസ് സി.എം.എൽ. ഭാരവാഹികൾ ചുമതലയേറ്റു!
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ 2026–27 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെയും ഗ്രൂപ്പ് ലീഡർമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 4 ഞായറാഴ്ച കുട്ടികളുടെ ദിവ്യബലിക്കുശേഷം...
മിഷൻലീഗ് പ്രവേശനോത്സവം ഡാളസ് ഇടവകയിൽ
ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ മിഷൻലീഗ് പ്രവേശനോത്സവം ഞായറാഴ്ച നടത്തപ്പെടുന്നു. ഈ വർഷം ആദി കുർബാന സ്വീകരിച്ച കുട്ടികൾ പ്രത്യേക വേഷത്തോടെ മിഷൻലീഗ് പതാക പേറി...
ഹൂസ്റ്റണ്‍ കെ.സി.എസ് ‘സ്പാര്‍ക്ക് ഓഫ് കേരള’ സംഗീത-കലാവിരുന്ന് ഒക്ടോബര്‍ 3-ന്; സ്പോര്‍ട്സ് കോംപ്ലക്സിനായി ധനസമാഹരണം
ഹൂസ്റ്റൺ കെ.സി.എസ് ‘സ്പാർക്ക് ഓഫ് കേരള’ സംഗീത-കലാവിരുന്ന് ഒക്ടോബർ 3-ന് സംഘടിപ്പിക്കുന്നു; സ്പോർട്സ് കോംപ്ലക്സിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമാണ് പരിപാടി.
ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷമാക്കി ടാമ്പായിലെ കുഞ്ഞുങ്ങൾ
ടാമ്പാ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ വിശ്വാസപരിശീലന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗ്രാൻഡ് പേരെന്റ്സ് ഡേ (മുത്തശ്ശി–മുത്തച്ഛൻ ദിനം) സ്നേഹത്തിന്റെയും നന്ദിയുടെയും പ്രാർത്ഥനയുടെയും നിറവിൽ ആഘോഷിച്ചു. ഇടവക വികാരി ഫാ. ജോസ്...
ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ 40 മണിക്കൂർ ആരാധന
ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഇടവകയുടെ പ്രധാന തിരുനാളിനുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 4 ഞായറാഴ്ച...
ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ സെപ്റ്റംബർ 27-ന് സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യകാർമ്മികനായിരുന്നു. ലദീഞ്ഞോടെയാണ് തിരുനാൾ...
ക്നാനായ റീജിയണൽ വിശ്വാസ പരിശീലനാ സ്കൂൾ പ്രഥമ അദ്ധ്യാപകരുടെ സംഗമം
ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിലെ വിശ്വാസ പരിശീലനാ സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. റീജിയണിലെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ചിക്കാഗോ രൂപതാ...
ടാമ്പാ സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ കലാമേള ശ്രദ്ധേയമായി
ടാമ്പാ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ സേക്രഡ് ഫൊറോനാ ദേവാലയത്തിൽ സംഘടിപ്പിച്ച ഇടവക കലാമേള കലാപ്രകടനങ്ങളാലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. കൂടാരയോഗങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ ഇടവകാംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു. നടവിളി, പുരാതനപ്പാട്ട്, മാർതൊമ്മൻ...
സി.എം.എൽ വാർഷിക പൊതുയോഗവും 2026–27 പ്രവർത്തന വർഷ ഉദ്ഘാടനവും.
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2026–27 പ്രവർത്തന വർഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും സെന്റ് മേരീസ് മതബോധന സ്കൂൾ ഹാളിൽ വച്ച്...
യൂറോപ്പ് | ഗൾഫ് | ഓഷിയാന
Canberra ക്നാനായ മിഷനിൽ തിരുഹൃദയ തിരുനാൾ ഒക്ടോബർ 16 മുതൽ 18 വരെ
Canberra ക്നാനായ മിഷനിൽ തിരുഹൃദയ തിരുനാൾ ഒക്ടോബർ 16 മുതൽ 18 വരെ
Canberra: തിരുഹൃദയത്തിന്റെ നാമധേയത്തിലുള്ള Canberra ക്നാനായ മിഷനിൽ ഈ വർഷത്തെ തിരുനാൾ October 16 വെള്ളിയാഴ്ച കൊടിയേറും. 17 ശനിയാഴ്ച...
കാന്‍ബറ ക്നാനായ മിഷനില്‍ തിരുഹൃദയ തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ
കാന്‍ബറ: തിരുഹൃദയത്തിന്റെ നാമധേയത്തിലുള്ള കാന്‍ബറ ക്നാനായ മിഷനില്‍ ഈ വര്‍ഷത്തെ തിരുഹൃദയ തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ നടക്കും. ഒക്ടോബര്‍ 16 വെള്ളിയാഴ്ച കൊടിയേറുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.ഒക്ടോബര്‍ 17...
ജലന്ധറില്‍ ഒന്നിച്ചുകൂടി ക്നാനായ മിഷണറിമാര്‍
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മിഷണറി സേവനം അനുഷ്ഠിക്കുന്ന ക്നാനായ വൈദികരുടെയും സന്യാസിനികളുടെയും ആറാമത് ദ്വൈവാര്‍ഷിക മിഷണറി സംഗമം പഞ്ചാബിലെ ജലന്ധറില്‍ സമാപിച്ചു. ഓഗസ്റ്റ് 27, 28 തീയതികളില്‍ നടന്ന സംഗമത്തില്‍ പ്രാര്‍ത്ഥനയ്ക്കും സൗഹൃദ...
യുകെ ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം (UKKCWF) 6-ാംമത് വാര്‍ഷികാഘോഷം | മുഖ്യാതിഥിയായി ഡോ.അജിമോൾ പ്രദീപ് | LIVE...
ബര്‍മിംഗ്ഹാം: യുകെ ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറത്തിന്റെ (UKKCWF) 6-ാംമത് വാര്‍ഷികാഘോഷം ഒക്ടോബർ 3 ന് ബർമിംഗ്ഹാമിലെ യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ നടക്കും. രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമാകും....
ക്നാനായ മിഷനുകളെ ശക്തിപ്പെടുത്താന്‍ കൂട്ടായ്മയോടെ മുന്നേറണം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
ബര്‍മിംഗ്ഹാം (ലണ്ടന്‍) : വിശ്വാസത്തിലും കൂട്ടായ്മയിലും ക്നാനായ സമൂഹത്തിന്‍്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിച്ച് ലോകമെമ്പാടുമുള്ള ക്നാനായ മിഷനുകളെ ശക്തിപ്പെടുത്താന്‍ വൈദികരും അല്മായരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ക്നാനായ എപ്പിസ്കോപ്പല്‍ കോഓര്‍ഡിനേറ്റര്‍ മാര്‍ ജോസഫ്...
നിര്യാതരായി
മേരിക്കുട്ടി ജോസഫ് കോലടിയിൽ അന്തരിച്ചു
കട്ടച്ചിറ: കോലടിയിൽ കെ.സി. ജോസഫിന്റെ ഭാര്യയും വിരമിച്ച ഹൈസ്കൂൾ അധ്യാപികയുമായ മേരിക്കുട്ടി ജോസഫ് (79) നിര്യാതയായി. കണ്ണങ്കര വെളിയിൽ കുടുംബാംഗമാണ്.
മക്കളും കുടുംബവും:
സൂരജ്–റ്റീന (മഠത്തിത്താഴെ), ചിക്കാഗോ; ഇവരുടെ മക്കൾ സിജോ, സാനിയ.
സീമ–ജോസ് (വെട്ടിമറ്റം), ചിക്കാഗോ;...
കോട്ടയം: അറുന്നൂറ്റിമംഗലം ഫാ. ജേക്കബ് മാങ്കോട്ടിൽ
കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ജേക്കബ് മാങ്കോട്ടിൽ(91) നിര്യാതനായി. 1938 ഫെബ്രുവരി 17 ന് അറുന്നൂറ്റിമംഗലം ഇടവക മാങ്കോട്ടിൽ ജോസഫ്- മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദിക...
കൈപ്പുഴ: പാലത്തുരുത്ത് വീരനാട്ട് ജോസഫ് (ഏപ്പുട്ടി)
കൈപ്പുഴ: വീരനാട്ട് ജോസഫ് (ഏപ്പുട്ടി–92) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (08.10.2026) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: നീണ്ടൂർ ആലപ്പുരയ്ക്കൽ നൈത്തി. മക്കൾ: നിർമല, രാജു,...
അരീക്കര: കണ്ടച്ചാംകുന്നേല്‍ മാത്യു ജോസഫ് (ഷിജോ)
അരീക്കര: കണ്ടച്ചാംകുന്നേല്‍ മാത്യു ജോസഫ് (ഷിജോ-49) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (08.10.2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക പളളിയില്‍.
മടമ്പം: പറമ്പേട്ട് ഏലിയാമ്മ കുര്യാക്കോസ്
മടമ്പം: പറമ്പേട്ട് പരേതനായ കുര്യാക്കോസിന്‍െറ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (86) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച 3.30 ന് ലൂര്‍ദ്ദ്മാതാ ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത പന്ന്യാല്‍ തെനംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ടോമി (വിമുക്ത...
പാച്ചിറ: മാങ്ങാപ്പറമ്പില്‍ ഏലിക്കുട്ടി കോര | Live Funeral Telecast Available
പാച്ചിറ: മാങ്ങാപ്പറമ്പില്‍ പരേതനായ കോരയുടെ ഭാര്യ ഏലിക്കുട്ടി കോര (87) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച (09.09.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്നാനായ പളളിയില്‍. പരേത...
നീണ്ടൂര്‍: പെരുമാപ്പാടം ജോണ്‍
നീണ്ടൂര്‍: പെരുമാപ്പാടം ജോണ്‍ (70) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (06.10.2026) വൈകുന്നേരം 4 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ പളളിയില്‍
കല്ലറ : കൂരാപ്പള്ളിൽ ജോസഫ് കെ. എ | Live Funeral Telecast Available
കല്ലറ : കൂരാപ്പള്ളിൽ ജോസഫ് കെ.എ (67) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (05.10.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ പഴയ പളളിയില്‍.
CLASSIFIEDS
വിവാഹാലോചനകള്‍ ക്ഷണിക്കുന്നു..
Knanaya Jacobie parent's invite proposal for their daughter Pharm D 29 yrs Born and brought up to outside of kerala. Seeking suitable alliance (Knanaya...
വിവാഹാലോചനകള്‍ ക്ഷണിക്കുന്നു
Knanaya Jacobie parent's invite proposal for their daughter BDS 31 yrs Born and bought up to outside of kerala.Seeking suitable alliance(Knanaya Jacobite...
വീടും സ്ഥലവും വില്‍പ്പനയ്ക്ക്
കൈപ്പുഴ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫൊറോന പളളിക്ക് സമീപം 71 സെന്റ് സ്ഥലവും 5 ബെഡ്റൂമോടും കൂടിയ ഇരുനില വീടും വില്‍പ്പനയ്ക്ക്.
താല്പര്യമുളളവര് ബന്ധപ്പെടുക Contact 9447475735 | 8078075735
കടമുറിയോടു കൂടിയുളള വീടും സ്ഥലവും വില്‍പ്പനയ്ക്ക്
നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ കത്തേലിക്ക പളളിയ്ക്കു സമീപം 7 സെന്റ് സ്ഥലവും കടമുറിയോടു കൂടിയുളള വീടും വില്‍പ്പനയ്ക്ക്. താല്പര്യമുളളവര് ബന്ധപ്പെടുക Contact 7025472697 | 9446922697.
പാവനസ്മരണ
കല്ലറ: ആല്ബിന് ജെയിംസ് ചിറയില്‍
6-ാം ചരമവാര്‍ഷികം (09.07.2026) ആല്ബിന് ജെയിംസ് ചിറയില്‍ കല്ലറ.
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
കുറുമുളളൂര്‍: അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്
കുറുമുളളൂര്‍: 16-ാം ചരമവാര്‍ഷികം (28-05-2026) അന്നമ്മ തോമസ് പാറ്റിയാല്‍മേപ്പുറത്ത്
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
കൈപ്പുഴ: പൗവ്വത്തേല്‍ അന്നമ്മ മാത്യു (1-ാം ചരമവാര്‍ഷികം (13.03.2026)
1-ാം ചരമവാര്‍ഷികം (13.03.2026) അന്നമ്മ മാത്യു പൗവ്വത്തേല്‍ കൈപ്പുഴ
മറക്കാത്ത ഓര്‍മ്മകളുമായി
പ്രാര്‍ത്ഥനയോടെ.
മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍.
ഉഴവൂര്‍: തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന് | 3-ാം ചരമവാര്‍ഷികം (07.02.2026)
3-ാം ചരമവാര്‍ഷികം (07.02.2026) തൊണ്ടിപ്ലാക്കില്‍ മേരി ഉലഹന്നാന് ഉഴവൂര്‍
ദുഃഖാർത്ഥരായ കുടുംബാംഗങ്ങൾ.
കല്ലറ: ഓണിശ്ശേരിയില്‍ ചിന്നമ്മ തോമസ് | 2-ാം ചരമവാര്‍ഷികം (20.01.2026)
2-ാം ചരമവാര്‍ഷികം (20.01.2026) ചിന്നമ്മ തോമസ് ഓണിശ്ശേരിയില്‍ കല്ലറ
മറക്കാത്ത ഓര്‍മ്മകളുമായി
പ്രാര്‍ത്ഥനയോടെ.
മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍.
LIVE EVENTS
വിവാഹ വാർഷികം
കുര്യൻ – മറിയാമ്മ ദമ്പതികളുടെ സഹയാത്രയ്ക്ക് 75 ൻറെ മധുരം
ക്നാനായസമുദായാംഗങ്ങളിൽ വിവാഹത്തിൻറെ ഏഴരപ്പതിറ്റാണ്ടു പൂർത്തിയാക്കിയ വളരെ കുറച്ചുപേരേ കാണൂ. വിവാഹജീവിതം ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പു രണ്ടുപേരും രണ്ടുവഴിക്കാകുന്ന ഇന്നത്തെ ചില ദാമ്പത്യങ്ങള്‍ക്കിടയില്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ 75 വര്‍ഷം...
50 TH WEDDING ANNIVERSARY JOSE & MARY PINARKAYIL CHICAGO | LIVE ON KVTV
CHICAGO | 50 TH WEDDING ANNIVERSARY CELEBRATION | JOSE & MARY PINARKAYIL 2024 FEBRUARY 24 TH SATURDAY.
At St.Marys Knanaya Catholic Church Chicago.
Happy 20th Wedding Anniversary
Happy 20th Wedding Anniversary to Saju And Saira Kannampally
Jan 19th 2024
50-ാം വിവാഹവാര്‍ഷികം എ. റ്റി തോമസ് & മേരിക്കുട്ടി കുഴുപ്പില്‍, കിടങ്ങൂര്‍
50-ാം വിവാഹവാര്‍ഷികം (21.05.2023) കിടങ്ങൂര്‍ കുഴുപ്പില്‍ എ.റ്റി തോമസ് & മേരിക്കുട്ടി
ആശംസകളോടെ കുഴുപ്പില്‍ & തെക്കേല്‍ ഫാമിലി.
ആശംസകൾ
HOUSTON | GLOBAL INDIAN AWARD NIGHT 2023 | ‘NATTU NATTU’ |
HOUSTON | GLOBAL INDIAN AWARD NIGHT 2023 | 'NATTU NATTU' | ON SUNDAY 7 TH | 5 PM | At Knanaya Community Cente
PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA
PRIESTLY ORDINATION & FIRST HOLY QURBANA | Dn.LINTU P KUNJUMON PULIYAMPARAMBIL | KAIPUZHA
20-04-2023 | 9.30 AM ST.George Knanaya Forane Church Kaipuzha
വിവാഹിതരായി
KAIPUZHA | PALATHURUTH | WEDDING CEREMONY || CHRISTIE & ANU ||
KAIPUZHA | PALATHURUTH | WEDDING CEREMONY || CHRISTIE & ANU || 22-08-2026 | 3:00 PM | At.St. Thresia's Knanaya Catholic Church Palathuruth | Knanayavoice...
AREEKARA | ENGAGEMENT & MYLANCHI | CHANTHAMCHARTH || CHRISTIE & ANU ||
AREEKARA | ENGAGEMENT & MYLANCHI | CHANTHAMCHARTH || CHRISTIE & ANU || 19-08-2026 | 3:30 PM | At. St.Roch's Knanaya Catholic Church Areekara |...
KAIPUZHA | WEDDING CEREMONY || JOHN & AKHILA || KNANAYAVOICE
KAIPUZHA | WEDDING CEREMONY || JOHN & AKHILA || 15-08-2026 | 10:45 AM | At. St George Forane Church Kaipuzha | Knanayavoice
Reception At....
KAIPUZHA | CHANTHAMCHARTH || JOHN BABU KARIKULAM ||
KAIPUZHA | CHANTHAMCHARTH || JOHN BABU KARIKULAM || 13-08-2026 | 7:00 PM | At.George Forane Church Parish Hall Kaipuzha | Knanayavoice
NEERICAD | ENGAGEMENT & MYLANCHI || JOHN & AKHILA ||
NEERICAD | ENGAGEMENT & MYLANCHI || JOHN & AKHILA || 12-08-2026 | 5:30 PM | At. Lourde Matha Knanaya Catholic Church Neericad
Reception &...




























































